Friday, October 17, 2025
Mantis Partners Sydney
Home » ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് മരണം.
ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 11 ആയി

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് മരണം.

by Editor

ഡൽഹി: ഡൽഹിയിലെ മുസ്തഫാബാ​ദിൽ കെട്ടിടം തകർന്ന് വീണ് നാല് മരണം. പത്ത് പേരെ രക്ഷപ്പെടുത്തി. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

Send your news and Advertisements

You may also like

error: Content is protected !!