126
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും പ്രയോഗിക്കണമെന്നും ഷഹബാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയായ നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ലഹോറില്‍ വച്ചാണ് ഷഹബാസുമായി നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തിയത്. മൂന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ആളാണ് നവാസ് ഷെരീഫ്.
തുർക്കിയും ചൈനയും പാക്കിസ്ഥാനിലേക്കു ആയുധങ്ങൾ എത്തിക്കുന്നു?