ന്യൂഡൽഹി: ഇന്ത്യ മലേഷ്യ സഹകരണം ശക്തമാക്കാൻ വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും. പ്രതിരോധം, സുരക്ഷാ, വ്യാപാരം ഊർജ്ജം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട പത്ത് നിർണായക കരാറുകളിലാണ് ഏർപ്പെട്ടത്. …
Latest in World
സിഡ്നി: ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് (Isaac Herzog) സിഡ്നിയിൽ എത്തിയതിനെത്തുടർന്ന് നഗരത്തിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്ന് ഫെബ്രുവരി 9 മുതൽ നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം …
മോസ്കോ: റഷ്യയിലെ മെഡിക്കൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് പരിക്ക്. റഷ്യയിലെ ബാഷ്കോർട്ടോസ്താൻ റിപ്പബ്ലിക്കിന്റെ (Bashkortostan Republic) തലസ്ഥാനമായ യുഫയിലെ (Ufa) …
- IndiaLatest NewsWorld
ഗൽവാനിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടിലിന് പിന്നാലെ ചൈന ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക
by Editorവാഷിങ്ടൺ: 2020-ൽ ഗൽവാനിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടിലിന് പിന്നാലെ ചൈന ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ സമ്മേളനത്തിലാണ് (UN Disarmament Conference) യുഎസ് …
- IndiaLatest NewsWorld
മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗം ആയി ചിത്രീകരിക്കുന്ന ഭൂപടം പങ്കു വെച്ച് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ്.
by Editorഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് പങ്കുവച്ച ഇന്ത്യയുടെ ഭൂപടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഭൂപടത്തിൽ പാക്ക് അധിനിവേശ കശ്മീരും ചൈന കൈവശം വെച്ചിരിക്കുന്ന …
- IndiaLatest NewsWorld
ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു.
by Editorന്യൂഡൽഹി: ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറങ്ങി. മാസങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷമാണ് ഇന്ത്യയും യുഎസും ഇടക്കാല വ്യാപാര കരാറിൻ്റെ രൂപരേഖ …
- Latest NewsWorld
ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നതിനാൽ പുതിയ ത്രികക്ഷി കരാർ വേണമെന്ന് അമേരിക്ക
by Editorവാഷിംഗ്ടൺ: ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്നും ആയുധശേഖരം വൻതോതിൽ വർദ്ധിപ്പിക്കുകയാണെന്നും അമേരിക്ക. റഷ്യ-അമേരിക്ക ആണവ കരാർ അവസാനിച്ചതിനാൽ റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി പുതിയൊരു ത്രികക്ഷി ആണവ കരാർ രൂപീകരിക്കണമെന്ന് …
- Latest NewsWorld
മസ്ക്കറ്റിൽ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് തുടക്കം. ചർച്ചകൾ പോസിറ്റീവ് ആയിരുന്നുവെന്ന് ഇറാൻ
by Editorമസ്കറ്റ്: അനിശ്ചിതത്വങ്ങള്ക്കൊടുവില് ഒമാൻ്റെ മധ്യസ്ഥതയിൽ ഇറാന്- യുഎസ് ചർച്ച നടന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെയും നേതൃത്വത്തിലുള്ള …
ഇസ്ലാമബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിൽ സ്ഫോടനത്തിൽ 31 മരണം. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ഇസ്ലാമബാദിലെ ഷെഹ്സാദ് ടൗണിലുള്ള ഖദീജത്തുൽ കുബ്ര (Khadijatul Kubra) …
- AustraliaLatest NewsWorld
നടുക്കടലിൽ അകപ്പെട്ട അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ 4 മണിക്കൂർ കരയിലേക്ക് നീന്തി 13 കാരൻ
by Editorപെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ വിനോദയാത്രയ്ക്കിടെ നടുക്കടലിൽ അകപ്പെട്ട അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ പതിമൂന്നുകാരൻ നീന്തിയത് 4 മണിക്കൂർ. ജീവൻ പണയപ്പെടുത്തി തൻ്റെ കുടുംബത്തിനായി, ശക്തമായ തിരമാലകളെയും കാറ്റിനെയും അതിജീവിച്ച് നാല് …
- Latest NewsWorld
അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടി വെച്ചിട്ട് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പതാക വഹിച്ച ടാങ്കർ കപ്പലിനെ ഇറാൻ തടഞ്ഞു.
by Editorടെഹ്റാൻ: അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടി വെച്ചിട്ട് അമേരിക്ക. ചൊവ്വാഴ്ച അറബിക്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ നീങ്ങിയ ഇറാന്റെ ഷാഹേദ്-139 ഡ്രോൺ ആണ് അമേരിക്കൻ സൈന്യം …
- IndiaLatest NewsWorld
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്; മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു
by Editorവാഷിംഗ്ടൺ: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. ഇതിനു പുറമെ …
- IndiaLatest NewsWorld
ബലൂചിസ്ഥാനിൽ കനത്ത പോരാട്ടം, നിരവധി മരണം; ബിഎൽഎയ്ക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്ന് പാക്കിസ്ഥാൻ
by Editorക്വെറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ കനത്ത പോരാട്ടം. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പതിറ്റാണ്ടുകളായി തുടരുന്ന കലാപം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ജനുവരി 31-നും ഫെബ്രുവരി 1-നുമായി ബലൂചിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ നടന്ന …
- Latest NewsWorld
ഇറാനിൽ രണ്ടിടങ്ങളിൽ സ്ഫോടനം, 6 മരണം; ഹോർമുസ് കടലിടുക്കിൽ ഇന്നുമുതൽ ഇറാന്റെ നാവികാഭ്യാസം
by Editorടെഹ്റാൻ: ഇറാനിലെ രണ്ട് നഗരങ്ങളിലായി ശനിയാഴ്ച നടന്ന സ്ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു. തെക്കൻ ഇറാനിലെ ഈ പ്രധാന തുറമുഖ നഗരത്തിൽ എട്ടു നിലയുള്ള ഒരു പാർപ്പിട സമുച്ചയത്തിലാണ് ആദ്യ …
- IndiaLatest NewsWorld
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 5 ജില്ലകളിൽ ബിഎൽഎ ആക്രമണം; 33 പേർ കൊല്ലപ്പെട്ടു.
by Editorഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ 15 സുരക്ഷാ ഉദ്യോഗസ്ഥരും 18 സാധാരണക്കാരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം …