ഷിക്കാഗോ: തൊഴിലാളി ദിന വാരാന്ത്യത്തിൽ ഷിക്കാഗോയിൽ നടന്ന ഡസൻ കണക്കിന് വെടിവയ്പ്പുകളിൽ എട്ട് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലുടനീളമായി നടന്ന 37 വെടിവയ്പ്പുകളിലായാണ് 58 പേർക്ക് …
Latest in Latest News
ന്യൂഡൽഹി: ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പരിഷ്കരിക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിൽ തീരുമാനമെടുക്കാനുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം …
- IndiaLatest News
പാർട്ടിവിരുദ്ധ പരാമർശം: മകൾ കെ കവിതയെ ബിആർഎസിൽ നിന്ന് പുറത്താക്കി കെ.സി.ആർ
by Editorഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽ സികെ കവിതയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കവിതയുടെ പിതാവും മുൻ തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായ കെ ചന്ദ്രശേഖര റാവുവാണ് പുറത്താക്കാനുള്ള …
സുഡാനിലെ പടിഞ്ഞാറൻ ഡർഫർ പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലേറെ പേർ മരിച്ചു. ഡർഫറിലെ മറാ പർവതപ്രദേശത്താണ് ഞായറാഴ്ച മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം വിമതസംഘമായ സുഡാൻ ലിബറേഷൻ മൂവ്മെന്റ് …
- IndiaLatest NewsWorld
മോദി പുടിൻ കൂടിക്കാഴ്ചക്ക് പിന്നാലെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് വില കുറച്ച് റഷ്യ.
by Editorന്യൂഡൽഹി: യുഎസിന്റെ പ്രതികാര നടപടികൾ തുടരുന്നതിനിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വിലയിൽ വലിയ കിഴിവ് പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ബാരലിന് മൂന്നുഡോളർ മുതൽ നാലുഡോളർ …
- IndiaLatest News
ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിന് മതിയായ രേഖയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി.
by Editorന്യൂഡൽഹി: പൗരത്വം തെളിയിക്കുന്നതിന് മതിയായ രേഖയായി ആധാർ കാർഡ് പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം തയ്യാറാക്കിയ പട്ടികയിൽ പേരുൾപ്പെടുത്താനായി പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ …
- Latest NewsWorld
രക്ഷാപ്രവർത്തനം തുടരവെ ഭുരന്തത്തിന്റെ ആക്കം കൂട്ടി അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം; മരണസംഖ്യ 1411 ആയി
by Editorകാബൂൾ: അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയെ ഉലച്ച അതിശക്തമായ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയിൽ വീണ്ടും റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ജലാലാബാദിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. …
- KeralaLatest News
കോപ്പിയടി പിടികൂടിയതിനു വ്യാജ പീഡനപരാതി നൽകി കുടുക്കിയ അധ്യാപകനെ കോടതി വെറുതെ വിട്ടു
by Editorതൊടുപുഴ: കോപ്പിയടി പിടികൂടിയതിന് വിദ്യാര്‍ഥികള്‍ പീഡനപരാതി നല്കിയ സംഭവത്തില്‍, അധ്യാപകനെ കോടതി വെറുതെ വിട്ടു. ഇടുക്കി മൂന്നാര്‍ ഗവണ്മെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനല്‍ …
- KeralaLatest News
ചേർത്തലയിൽനിന്ന് 17-കാരനുമായി നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ 27-കാരി അറസ്റ്റിൽ.
by Editorചേർത്തല: പതിനേഴു വയസ്സുള്ള വിദ്യാർഥിയെയും കൂട്ടി നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം …
- Latest NewsWorld
അഫ്ഗാനിസ്ഥാൻ ഭൂകമ്പം: മരണം 1000 കടന്നു, 3000-ലധികം പേർക്ക് പരുക്ക്; സഹായമെത്തിച്ച് ഇന്ത്യ
by Editorകാബൂൾ: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തിൽ മരണം 1000 കടന്നു, 3000-ലധികം പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ …
- KeralaLatest News
വിദ്യാർഥി ആൺ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, യുവാവ് കസ്റ്റഡിയിൽ.
by Editorകോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21) യാണ് തൂങ്ങി മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. …
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 600 കടന്നു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1000-ലധികം …
- IndiaLatest NewsWorld
ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണെന്ന് ഷാങ്ഹായ് ഉച്ചകോടിയിൽ മോദി; സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുടിനും.
by Editorഷാങ്ഹായ്: ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണെന്നും ഒറ്റക്കെട്ടായി എതിർക്കണമെന്നും ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ സംസാരിച്ചത്. …
അമീബിക് മസ്തിഷ ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 28 …
മലയാളിയുടെ ദേശീയോത്സവമായ ഓണം ലക്ഷ്യംവെക്കുന്നത് മാനവരാശിയെ ഉന്നത പദവിയിലേക്ക് ഉയർത്തിയ കേരളം ഭരിച്ചിരുന്ന മഹാബലിയുടെ ദർശനങ്ങളാണ്. മനുഷ്യരെല്ലാം ഒന്നുപോലെ മനസമാധാനത്തോടെ ജീവിച്ചതിൻ്റെ ഐശ്യരാഭിലാഷമാണ്, ആവേശമാണ് ചിങ്ങമാസത്തിൽ ലോകമെങ്ങും കാണുന്ന ഓണാഘോഷങ്ങൾ. …