തിരുവനന്തപുരം: മലയാള സിനിമയുടെ ഭാവാഭിനയ ചക്രവർത്തി നടൻ മധുവിന് ഓണാശംസ നേരാനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തി. ഗവർണറുടെ പത്നി അനഘ ആർലേക്കറും ചെറുമകൻ ശ്രീഹരിയും ഒപ്പമുണ്ടായിരുന്നു. ഉത്രാടദിനത്തിൽ …
Latest in Latest News
ഓണം മലയാളികളുടെ ദേശീയ ഉത്സവം. ചിങ്ങ മാസത്തില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് മലയാളിയുടെ ഓണാഘോഷം. അത്തം പത്തിന് പൊന്നോണം. ചിങ്ങത്തിലെ തിരുവോണം ഓരോ മലയാളിക്കും ഗൃഹാതുരത നല്കുന്ന ഓര്‍മ്മകളാണ്. …
- IndiaKeralaLatest News
കേരളത്തിന്റെ സംസ്കാരിക സമ്പന്നത വിളിച്ചോതുന്ന ഓണം ഐക്യത്തിന്റെ ഉത്സവമെന്ന് രാഷ്ട്രപതി
by Editorന്യൂഡൽഹി: എല്ലാ മലയാളികൾക്കും രാഷ്ട്രപതി ദ്രൗപദി മുർമു ഓണാശംസകൾ നേർന്നു. കേരളത്തിന്റെ സംസ്കാരിക സമ്പന്നത വിളിച്ചോതുന്ന ഓണം ഐക്യത്തിന്റെ ഉത്സവമെന്ന് രാഷ്ട്രപതി പറഞ്ഞു. “ഓണത്തിന്റെ മംഗളവേളയിൽ, എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് …
- Latest NewsWorld
ഇന്ത്യയ്ക്കെതിരെ തീരുവ ചുമത്തിയത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ എന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ
by Editorവാഷിങ്ടൺ: വിദേശ രാജ്യങ്ങൾക്കുമേൽ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീൽ കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. തീരുവ പ്രഖ്യാപനങ്ങൾ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ …
- Latest NewsWorld
ഫാഷൻ സാമ്രാജ്യമായ അർമാനി ഗ്രൂപ്പിന്റെ തലവൻ വിഖ്യാത ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു.
by Editorമിലാൻ: വിഖ്യാത ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അതീവ ദുഖത്തോടെ വിയോഗ വാർത്ത അറിയിക്കുന്നുവെന്നും വീട്ടിൽവച്ചായിരുന്നു അന്ത്യമെന്നും അർമാനി …
മനുഷ്യരുടെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയിൽ മുഖ്യ പങ്ക് വഹിക്കുന്നവരാണ് മാധ്യമ രംഗത്തുള്ളവർ. അവരിൽ പലരുടേയും മൂല്യാധിഷ്ഠ സത്യമിഥ്യാ ബോധം കാലങ്ങളായി കേരളം കാണുന്നുണ്ട്. ഇവർ ആരുമായും സമവായമൊരുക്കുന്നവരോ ഭാവനാത്മകമായ വാർത്തകൾ …
തിരുവനന്തപുരം: മലായാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാൾ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. ഭേദചിന്തകളൊന്നുമില്ലാതെ ലോകമെങ്ങും …
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ 3 മരണം. രണ്ടുപേർക്ക് ഗുരുതര പരുക്ക്. തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് സ്വദേശി പ്രിൻസ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ (14) എന്നിവരാണ് …
- Latest NewsWorld
പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബിൽ ട്രാം പാളം തെറ്റിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു
by Editorലിസ്ബൺ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബിലെ ഗ്ലോറിയ ഫ്യൂണിക്കുലാർ റെയിൽവേയിൽ ട്രാം പാളം തെറ്റിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എലവാഡോർ ഡ ഗ്ലോറിയ എന്നറിയപ്പെടുന്ന …
കൊച്ചി: സംസ്ഥാനത്ത് റെക്കോർഡ് ഭേദിച്ച് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 640 രൂപ വർധിച്ചതോടെ വില ആദ്യമായി 78,000 കടന്നു. 78,440 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് …
ന്യൂഡൽഹി: ന്യൂഡൽഹി: ജിഎസ്ടിയിൽ സമഗ്ര മാറ്റം വരുത്തി ജിഎസ്ടി കൗൺസിൽ. ജിഎസ്ടി നിരക്കിലെ ഇളവുകൾക്ക് അംഗീകാരം നൽകികൊണ്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുപ്രധാന പ്രഖ്യാപനം. ജിഎസ്ടി കൗൺസിൽ …
- CultureLatest NewsWorld
മൊസൂളിലെ ചരിത്ര പ്രസിദ്ധമായ രണ്ട് ദേവാലയങ്ങൾ വീണ്ടും തുറന്ന് ഇറാഖ് പ്രധാനമന്ത്രി
by Editorമൊസൂൾ: 2025 സെപ്റ്റംബർ 1 തിങ്കളാഴ്ച, ഇറാഖിലെ മൊസൂൾ നഗരം, ഒരിക്കലും സംഭവിക്കില്ലെന്ന് പലരും ഭയന്ന ഒരു നിമിഷത്തിന് സാക്ഷ്യം വഹിച്ചു. യുദ്ധത്തിനും ആഭ്യന്തര കലാപത്തിനും ഇടയിൽ എട്ട് വർഷത്തെ …
ഓണത്തിനുള്ള അവസാന വട്ട ഒരുക്കങ്ങൾക്കായുള്ള മലയാളികളുടെ ഉത്രാടപ്പാച്ചിൽ ഇന്ന്. ചിങ്ങമാസത്തിലെ ഉത്രാടം നക്ഷത്രം, തിരുവോണത്തിന് തലേദിവസം അതിപ്രധാനമായ ഒരു ദിനമാണ്. തിരുവോണത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, ആഘോഷങ്ങളുടെ നിറവിൽ മനസ്സും …
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുടനീളം നടന്ന മൂന്ന് ചാവേർ ബോംബ് സ്ഫോടനങ്ങളിൽ ക്വറ്റയിലെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്ത 14 പേർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. …
ബെയ്ജിങ്: രണ്ടാം ലോകമഹായുദ്ധ വിജയത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ച് പതിനായിരം സൈനികർ പങ്കെടുക്കുന്ന ഏറ്റവും വലിയ സൈനിക പരേഡുമായി ചൈന. പരേഡിൽ ചൈനയുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പ്രദർശിപ്പിച്ചു. സ്റ്റെൽത്ത് ഫൈറ്ററുകൾ, …