കീവ്: യുക്രെയ്നിലുടനീളം റഷ്യൻ സൈന്യത്തിൻ്റെ ഡ്രോൺ, മിസൈൽ ആക്രമണം. ആക്രമണത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്. തലസ്ഥാന നഗരമായ കീവിലെ മന്ത്രിസഭാ …
Latest in Latest News
രാജ്ഗിർ: ഇന്ത്യ ഏഷ്യാകപ്പ് ഹോക്കി കിരീടം നേടി. ഫൈനലിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ത്യയുടെ നാലാമത്തെ ഏഷ്യാകപ്പ് ഹോക്കി കിരീടമാണിത്. 2003, 2007, 2017 വർഷങ്ങളിലാണ് …
ഈ ദശകത്തിലെ ഏറ്റവും മനോഹരമായ പൂർണ്ണചന്ദ്രഗ്രഹണങ്ങളിൽ ഒന്ന് ഇന്ന് രാത്രി കാണുവാൻ സാധിക്കും. ഇന്ന് (2025 സെപ്റ്റംബർ 7-ന്) നടക്കുന്ന പൂർണ്ണചന്ദ്രഗ്രഹണം ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യൻ വൻകരയുടെ മുഴുവനായും ആഫ്രിക്കൻ …
മെൽബൺ: വിക്ടോറിയയിലെ മെൽട്ടണിനടുത്തുള്ള കോബിൾബാങ്കിൽ 12 -ഉം 15 -ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾ കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി 8 മണിക്ക് കോബിൾബാങ്കിലെ മാർബിൾ ഡ്രൈവിൽ ഒരാൾക്ക് ഗുരുതരമായി …
- KeralaLatest News
കാടിനുനടുവിൽനിന്ന് ആകാശത്തിനരികിലേക്ക്; മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി അട്ടപ്പാടിയിലെ കുട്ടികൾ
by Editorകൊച്ചി: ‘ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ…ബസിൽ കയറ്റാമോ…’ ഇതായിരുന്നു അട്ടപ്പാടിയിൽ നിന്ന് ഇരുപതുകിലോമീറ്ററകലെ കാടിനുള്ളിൽ പാർക്കുന്ന ആ കുട്ടികൾ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികൾ …
ബോർണോ: നൈജീരിയയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ ജിഹാദി ഗ്രൂപ്പായ ബോക്കോ ഹറാം രാത്രിയിൽ നടത്തിയ ആക്രമണത്തിൽ 60 ലധികം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഏഴു സൈനികരും ഉൾപ്പെടും. വർഷങ്ങളായി അഭയാർത്ഥികളാക്കപ്പെട്ട …
യുഎസ് ഓപ്പൺ ടെന്നിസ് വനിതാവിഭാഗത്തിൽ കിരീടം നിലനിർത്തി അരീന സബലേങ്ക. ഫൈനലിൽ അമേരിക്കയുടെ അമാൻഡ അനിസിമോവയെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാംപ്യനുമായ സബലേങ്ക വനിതാ സിംഗിൾസ് …
- KeralaLatest News
ബിഹാര്‍–ബീഡി പോസ്റ്റ് വിവാദം: സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതല വി.ടി.ബൽറാം ഒഴിഞ്ഞു
by Editorകോഴിക്കോട്: വിവാദ പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതല വി.ടി.ബൽറാം ഒഴിഞ്ഞു. ജിഎസ്ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസിന്റെ കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത ‘ബീഡിയും ബിഹാറും …
- IndiaLatest NewsWorld
മോദി നല്ല സുഹൃത്ത്’, മലക്കംമറിഞ്ഞ് ട്രംപ്; നല്ല വാക്കുകള്‍ക്ക് അഭിനന്ദനം എന്ന് മോദി
by Editorവാഷിംഗ്ടണ്‍: റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുണ്ടായ അസ്വാരസ്യങ്ങൾക്കിടെ നിലപാടിൽ വീണ്ടും മലക്കംമറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘നരേന്ദ്ര മോദിയുമായി ഞാൻ എപ്പോഴും സൗഹൃദത്തിലായിരിക്കും. അദ്ദേഹം …
- KeralaLatest News
അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം, വയനാട് സ്വദേശി മരിച്ചു.
by Editorവയനാട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് (45) മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ കുറേ നാളുകളായി രതീഷ് …
- IndiaLatest NewsWorld
മലാക്ക കടലിടുക്ക് നിരീക്ഷിക്കാൻ ഇനി ഇന്ത്യയും; സിംഗപ്പൂരുമായി പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു.
by Editorന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ പരസ്പര സഹകരണം ഉറപ്പാക്കാൻ ഇരു …
- IndiaLatest NewsWorld
ഇന്ത്യയെയും റഷ്യയെയും നഷ്ടമായി; അവർ ഇരുണ്ടതും ദുരൂഹവുമായ ചൈനയോടൊപ്പം; ട്രംപ്
by Editorവാഷിങ്ടൺ: ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണു തോന്നുന്നത് എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അതും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടെന്നായിരുന്നു ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചത്. …
- IndiaLatest News
ഭീകരാക്രമണ ഭീതിയിൽ മുംബൈ; 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നാണ് ഭീഷണി
by Editorമുംബൈ: മുംബൈ നഗരത്തിൽ ചാവേറാക്രമണ ഭീഷണി. മുംബൈയിലെ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. 34 ചാവേറുകൾ മനുഷ്യ ബോംബുകളായി നഗരത്തിലുണ്ടെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നുമായിരുന്നു …
- EntertainmentIndiaLatest News
ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക് ഔട്ട് നോട്ടിസ്.
by Editorമുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു . ദമ്പതികൾ പതിവായി അന്താരാഷ്ട്ര യാത്രകൾ …
ന്യൂഡൽഹി: ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നും ഈ ഉത്സവം ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്കാരിക അഭിമാനത്തിൻ്റെയും പ്രതീകമാണെന്നും അദ്ദേഹം എക്സസിൽ കുറിച്ചു. ഈ വേള സമൂഹത്തിൽ സൗഹാർദ്ദം …