കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചു. സമൂഹമാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനവും മാറ്റമില്ലാതെ തുടർന്നതോടെയാണ് രാജി. പ്രക്ഷോഭകാരികൾ പാർലമെന്റിൽ കടന്നുകയറി തീയിട്ടു. ശർമ്മ …
Latest in Latest News
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്. …
- KeralaLatest News
ഓണക്കാലത്തെ മദ്യവിൽപനയിൽ സർവ്വകാല റെക്കോർഡ്; 11 ദിവസത്തെ കളക്ഷന്‍ 920.74 കോടി
by Editorതിരുവനന്തപുരം: ഓണക്കാലത്തെ മദ്യവിൽപനയിൽ റെക്കോഡിട്ട് ബിവറേജസ് കോർപ്പറേഷൻ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്കോയില്‍ നടന്നത്. മുൻവർഷത്തേക്കാൾ 78.67 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണ ഏറ്റവും …
മോസ്കോ: ക്യാൻസർ ചികിത്സാ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റഷ്യ. ക്യാൻസർ വാക്സിനായ എൻ്റോമിക്സ് വികസിപ്പിച്ചെടുത്തെന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി (എഫ്എംബിഎ) അറിയിച്ചു. എംആർഎൻഎ (mRNA) അധിഷ്ഠിത …
കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സ്വർണ വില ആദ്യമായി 80,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 80,880 രൂപയായി (22 കാരറ്റ്). ഗ്രാമിന്റെ വില ആദ്യമായി 10000 …
കാഠ്മണ്ഡു: നേപ്പാളിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. ‘ജെൻ സി പ്രതിഷേധം’ അക്രമാസക്തമായ സാഹചര്യത്തിലാണ് നടപടി. ഇന്നലെ അർദ്ധരാത്രിൽ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച …
- Latest NewsWorld
നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു: വെടിവയ്പിൽ 19 മരണം; ആഭ്യന്തരമന്ത്രി രാജിവച്ചു
by Editorകഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെയുണ്ടായ കലാപത്തിൽ നേപ്പാളിൽ ഇതുവരെ 19 മരണം. പാർലമെന്റിലേക്കു നടന്ന പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് നടത്തിയ വെടിവയ്പിൽ ആണ് 19 …
- Latest NewsWorld
ജറുസലേമിൽ വെടിവയ്പ്പ്: 6 മരണം; ഗാസ സിറ്റിയിൽ ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമാക്കി
by Editorജറുസലേം: വടക്കൻ ജറുസലമിൽ രണ്ട് ആയുധധാരികൾ നടത്തിയ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം പത്തരയോടെ ജറുസലമിലെ റാമോട്ട് ജംക്ഷനിൽ കാറിലെത്തിയ …
തിരുവനന്തപുരം: വിവാദ ബിഹാർ ബീഡി പോസ്റ്റ് വിഷയത്തിൽ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വാർത്താക്കുറിപ്പിൽ …
- AutoIndiaLatest News
ജി എസ് ടി ഇളവ് ഉപഭോക്താക്കൾക്ക്; കാറുകൾക്കു വിലയിളവ് പ്രഖ്യാപിച്ച് കമ്പനികൾ
by Editorപുതിയ കാറുകൾ വാങ്ങാൻ ഇരിക്കുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. ജി എസ് ടി നിരക്കിൽ മാറ്റം വരുത്തിയതിനെ തുടർന്നു വാഹന നിർമാതാക്കൾ കാറുകളുടെ വില ഗണ്യമായി …
- IndiaKeralaLatest News
എംപിമാർ ഉടൻ ഡൽഹിയിൽ എത്താൻ നിർദ്ദേശം, തൃശൂരിലെ പരിപാടികൾ റദ്ദാക്കി സുരേഷ് ഗോപി.
by Editorന്യൂ ഡൽഹി: എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി ഡൽഹിയിൽ തുടരുന്നു. ഇന്നലെ പ്രധാനമന്ത്രി രാത്രി വരെ പങ്കെടുത്ത പരിപാടിയിൽ, എത്താതിരുന്ന എംപിമാരോടടക്കം ഇന്ന് പങ്കെടുക്കാൻ കർശന നിർദേശമാണ് ബിജെപി-എൻഡിഎ നേതൃത്വത്തിൽ …
- AustraliaLatest NewsWorld
വിഷക്കൂൺ നൽകി കുടുംബത്തെ കൂട്ടക്കൊല ചെയ്ത എറിൻ പാറ്റേഴ്സണിന് ജീവപര്യന്തം, 33 വർഷം പരോളില്ലാ തടവ്.
by Editorഓസ്ട്രേലിയയിൽ വിഷക്കൂൺ അടങ്ങിയ ഭക്ഷണം നൽകി മുൻ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് ജീവപര്യന്തം തടവ്. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില്‍ എറിൻ പാറ്റേഴ്സൺ കുറ്റക്കാരിയെന്ന് …
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങിവരുന്നതിനിടെ ട്രെയിനില്‍വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. പുലര്‍ച്ചെ …
- KeralaLatest News
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം; വണ്ടൂർ സ്വദേശിനി ശോഭന ആണ് മരിച്ചത്.
by Editorമലപ്പുറം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭന (56) ആണ് മരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് അഞ്ചു …
ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു. ജൂലൈയിൽ നടന്ന പാർലമെന്റ് ഉപരിസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സമ്മർദം ശക്തമായതിനെ തുടർന്നാണ് …