കോഴിക്കോട്: വിവാദ പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതല വി.ടി.ബൽറാം ഒഴിഞ്ഞു. ജിഎസ്ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസിന്റെ കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത ‘ബീഡിയും ബിഹാറും …
Editor
- IndiaLatest NewsWorld
മോദി നല്ല സുഹൃത്ത്’, മലക്കംമറിഞ്ഞ് ട്രംപ്; നല്ല വാക്കുകള്‍ക്ക് അഭിനന്ദനം എന്ന് മോദി
by Editorവാഷിംഗ്ടണ്‍: റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുണ്ടായ അസ്വാരസ്യങ്ങൾക്കിടെ നിലപാടിൽ വീണ്ടും മലക്കംമറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘നരേന്ദ്ര മോദിയുമായി ഞാൻ എപ്പോഴും സൗഹൃദത്തിലായിരിക്കും. അദ്ദേഹം …
- AustraliaEntertainmentPravasi
മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ടിൽ നവ്യ നായരെ തടഞ്ഞു; 1980 ഡോളർ പിഴ ചുമത്തി
by Editorമെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ മെൽബൺ എയർപോർട്ടിൽ വിമാനം ഇറങ്ങിയ നവ്യ നായരെ 15 സെന്റീമീറ്റർ നീളമുള്ള മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ട് …
- KeralaLatest News
അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം, വയനാട് സ്വദേശി മരിച്ചു.
by Editorവയനാട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് (45) മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ കുറേ നാളുകളായി രതീഷ് …
- IndiaLatest NewsWorld
മലാക്ക കടലിടുക്ക് നിരീക്ഷിക്കാൻ ഇനി ഇന്ത്യയും; സിംഗപ്പൂരുമായി പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു.
by Editorന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ പരസ്പര സഹകരണം ഉറപ്പാക്കാൻ ഇരു …
- IndiaLatest NewsWorld
ഇന്ത്യയെയും റഷ്യയെയും നഷ്ടമായി; അവർ ഇരുണ്ടതും ദുരൂഹവുമായ ചൈനയോടൊപ്പം; ട്രംപ്
by Editorവാഷിങ്ടൺ: ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണു തോന്നുന്നത് എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അതും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടെന്നായിരുന്നു ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചത്. …
പെർത്: ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി മരണമടഞ്ഞു. വെസ്റ്റേൺ ഓസ്ട്രേലിയയുടെ തലസ്ഥാന പട്ടണമായ പെർത്തിൽ കുടുംബമായി താമസിച്ച് വന്ന പാലാ ഭരണങ്ങാനം സ്വദേശി തകടിയേൽ ശ്രീ സോണിയുടെയും …
- IndiaLatest News
ഭീകരാക്രമണ ഭീതിയിൽ മുംബൈ; 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നാണ് ഭീഷണി
by Editorമുംബൈ: മുംബൈ നഗരത്തിൽ ചാവേറാക്രമണ ഭീഷണി. മുംബൈയിലെ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. 34 ചാവേറുകൾ മനുഷ്യ ബോംബുകളായി നഗരത്തിലുണ്ടെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നുമായിരുന്നു …
- EntertainmentIndiaLatest News
ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക് ഔട്ട് നോട്ടിസ്.
by Editorമുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു . ദമ്പതികൾ പതിവായി അന്താരാഷ്ട്ര യാത്രകൾ …
ന്യൂഡൽഹി: ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നും ഈ ഉത്സവം ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്കാരിക അഭിമാനത്തിൻ്റെയും പ്രതീകമാണെന്നും അദ്ദേഹം എക്സസിൽ കുറിച്ചു. ഈ വേള സമൂഹത്തിൽ സൗഹാർദ്ദം …
- KeralaLatest News
മലയാളത്തിന്റെ മധുവിന് ഓണക്കോടിയുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍; ഒപ്പം സുരേഷ് ഗോപിയും
by Editorതിരുവനന്തപുരം: മലയാള സിനിമയുടെ ഭാവാഭിനയ ചക്രവർത്തി നടൻ മധുവിന് ഓണാശംസ നേരാനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തി. ഗവർണറുടെ പത്നി അനഘ ആർലേക്കറും ചെറുമകൻ ശ്രീഹരിയും ഒപ്പമുണ്ടായിരുന്നു. ഉത്രാടദിനത്തിൽ …
ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’യിലെ ‘മനമോഹിനി’ എന്ന് തുടങ്ങുന്ന റൊമാന്റിക് വീഡിയോ ഗാനം പുറത്തിറങ്ങി. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം …
ഓണം മലയാളികളുടെ ദേശീയ ഉത്സവം. ചിങ്ങ മാസത്തില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് മലയാളിയുടെ ഓണാഘോഷം. അത്തം പത്തിന് പൊന്നോണം. ചിങ്ങത്തിലെ തിരുവോണം ഓരോ മലയാളിക്കും ഗൃഹാതുരത നല്കുന്ന ഓര്‍മ്മകളാണ്. …
- IndiaKeralaLatest News
കേരളത്തിന്റെ സംസ്കാരിക സമ്പന്നത വിളിച്ചോതുന്ന ഓണം ഐക്യത്തിന്റെ ഉത്സവമെന്ന് രാഷ്ട്രപതി
by Editorന്യൂഡൽഹി: എല്ലാ മലയാളികൾക്കും രാഷ്ട്രപതി ദ്രൗപദി മുർമു ഓണാശംസകൾ നേർന്നു. കേരളത്തിന്റെ സംസ്കാരിക സമ്പന്നത വിളിച്ചോതുന്ന ഓണം ഐക്യത്തിന്റെ ഉത്സവമെന്ന് രാഷ്ട്രപതി പറഞ്ഞു. “ഓണത്തിന്റെ മംഗളവേളയിൽ, എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് …
- Latest NewsWorld
ഇന്ത്യയ്ക്കെതിരെ തീരുവ ചുമത്തിയത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ എന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ
by Editorവാഷിങ്ടൺ: വിദേശ രാജ്യങ്ങൾക്കുമേൽ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീൽ കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. തീരുവ പ്രഖ്യാപനങ്ങൾ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ …