കൊച്ചി മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു …
Editor
ബ്രിസ്ബേൻ: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ഓണം വർണ്ണാഭമായി ആഘോഷിച്ചു. സെപ്റ്റംബർ 6-ാം തീയതി നടത്തപ്പെട്ട ആഘോഷ പരിപാടികൾക്ക് ഇടവക …
- Latest NewsWorld
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു.
by Editorവാഷിങ്ടൻ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. അമേരിക്കന്‍ വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഭാവി മുഖം എന്ന് വിശേഷിപ്പിക്കപ്പെട്ട, ഭാവി അമേരിക്കന്‍ പ്രസിഡന്റ് …
ഷറഫുദ്ദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ‘പെറ്റ് ഡിറ്റക്ടീവി’ലെ ‘തേരാ പാരാ ഓടിക്കോ’ എന്ന അനിമേഷൻ ഗാനം പുറത്തിറങ്ങി. അദ്രി ജോയ് വരികൾ എഴുതിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രാജേഷ് മുരുകേശനാണ്. …
പട്ന: ബിഹാറിലെ പട്ന നഗരത്തിൽ രാജേന്ദ്ര നഗർ ടെർമിനലിന് സമീപം ആർജെഡി നേതാവ് വെടിയേറ്റ് മരിച്ചു. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് അള്ളാ റായ് എന്നറിയപ്പെടുന്ന രാജ്കുമാർ റായിയെ പട്നയിലെ …
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കേരളത്തിൽ ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് ഷാജി മരിച്ചത്. അമീബിക് …
- Entertainment
ഒൻപത് വർഷത്തെ പ്രണയം; വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു ഗ്രേസ് ആന്റണി
by Editorനടി ഗ്രേസ് ആൻ്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. 9 വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. ആളും ആരവങ്ങളൊന്നുമില്ലാതെ പ്രേക്ഷകർക്കും ഒരു സർപ്രൈസ് ആയാണ് തന്റെ …
- Entertainment
പൂജ ഹെഗ്ഡെ നായികയായി എത്തുന്ന ദുൽഖറിന്റെ പുതിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു
by Editorദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ സിനിമയാണ് ഡിക്യു 41. ഒരു റൊമാന്റിക് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പ്രഖ്യാപനം നേരത്തെ നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരു പുത്തൻ അപ്ഡേറ്റ് ആണ് ട്രെൻഡിങ് …
- Latest NewsWorld
ഖത്തറിലെ ആക്രമണത്തിന് പിന്നാലെ യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ ബോംബാക്രമണം; 35 പേർ കൊല്ലപ്പെട്ടു.
by Editorടെൽ അവീവ്: യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ വീണ്ടും ബോംബാക്രമണം നടത്തി. വടക്കൻ പ്രവിശ്യയായ അൽ ജൗഫിലാണ് ആക്രമണം നടന്നത്. മുപ്പത്തിയഞ്ചു പേർ കൊല്ലപ്പെട്ടതായും 131 പേർക്ക് പരിക്കേറ്റതായും ഹുതി …
- GulfLatest NewsWorld
ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്നു ഖത്തർ; യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ.
by Editorദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും, അതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽതാനി. …
- GulfPravasi
കുവൈറ്റിൽ സ്കൂൾ കാന്റീനുകളിൽ ശീതളപാനീയം ഉൾപ്പെടെ പത്തോളം ഉൽപ്പന്നങ്ങളുടെ വില്പന നിരോധിച്ചു.
by Editorകുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്കൂൾ കാന്റീനുകളിൽ ശീതളപാനീയം ഉൾപ്പെടെ പത്തോളം ഉൽപ്പന്നങ്ങളുടെ വില്പന നിരോധിച്ചു. കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്തു കൊണ്ടുമാണ് നടപടി. …
ടോപ്പോ: ന്യൂസീലൻഡിലെ ടോപ്പോയിലെ മലയാളികൾ ഓണാഘോഷം സംഘടിപ്പിച്ചു. ഈ മാസം ആറിന് രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടികൾ വൈകുന്നേരം 6 മണി വരെ നീണ്ടുനിന്നു. ഓണത്തെപ്പറ്റിയുള്ള വിഡിയോ പ്രൊജക്ടറിൽ …
കുവൈറ്റിൽ മുസ്ലിം ഇതര ആരാധനാലയങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ നീക്കം. മതപരമായ പ്രവർത്തനങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ സമന്വയിപ്പിക്കുക, മൂല്യങ്ങൾ ഏകീകരിക്കുക, കുവൈത്തിന്റെ പ്രാദേശിക, രാജ്യാന്തര നിലപാട് ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. …
വാഴ്സാ: അതിർത്തി കടന്നെത്തിയ റഷ്യൻ ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് പോളണ്ട്. റഷ്യൻ ഡ്രോണുകൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായും ഇവയെല്ലാം വെടിവെച്ചിട്ടതായും ആണ് പോളണ്ട് അറിയിച്ചത്. റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പോളണ്ട് …
ദോഹ: ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. എന്നാൽ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് പറഞ്ഞു. ഖത്തറി സുരക്ഷാ …