ന്യൂ ഡൽഹി: ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യ. നവംബർ 24-ന് സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച് രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് ബി …
Editor
- AustraliaLatest News
ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് തട്ടി ഗുരുതരമായി പരിക്കേറ്റ 17 കാരൻ മരിച്ചു.
by Editorമെൽബൺ: ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് തട്ടി ഗുരുതരമായി പരിക്കേറ്റ 17 കാരനായ ബെൻ ഓസ്റ്റിൻ മരണത്തിന് കീഴടങ്ങി. ഓസ്ട്രേലിയയിലെ മെൽബണിൽ ഫെർൻട്രീ ഗല്ലിയിൽ ക്രിക്കറ്റ് നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ ചൊവ്വാഴ്ചയാണ് …
- AustraliaLatest NewsWorld
ന്യൂ സൗത്ത് വെയിൽസിൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
by Editorകോബാർ: ന്യൂ സൗത്ത് വെയിൽസിലെ പടിഞ്ഞാറൻ പ്രദേശമായ കോബാർ അടുത്ത് ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം 4 മണിക്ക് ബ്രോക്കൺ ഹില്ലിൽ നിന്ന് …
മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ജൂഡ് ആന്തണി ചിത്രം ‘തുടക്ക’ത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. മോഹൻലാലും കുടുംബവും ചടങ്ങിൽ പങ്കെടുത്തു. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ദിലീപ്, …
- Latest NewsWorld
ഗാസയിൽ ഇസ്രയേൽ ആക്രമണം, 104-പേർ കൊല്ലപ്പെട്ടു; കരാർ ലംഘനമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നു ഇസ്രയേൽ സൈന്യം.
by Editorടെൽ അവീവ്: ഹമാസ് കരാർ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഗാസയിൽ ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേർ കൊല്ലപ്പെട്ടെന്നാണ് …
- KeralaLatest News
തദ്ദേശ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ
by Editorതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. സാമൂഹ്യ ക്ഷേമ പെൻഷൻ ഒറ്റയടിക്ക് 400 രൂപ വർധിപ്പിച്ച് പ്രതിമാസം 2000 രൂപയാക്കി. ഇതിനായി 13,000 കോടി നീക്കി …
- IndiaLatest NewsWorld
ഇന്ത്യയുമായി ഉടൻ വ്യാപാര കരാറിൽ ഏർപ്പെടും; മോദിയെ പുകഴ്ത്തി ട്രംപ്; ഇന്ത്യൻ ഓഹരി സൂചികകളിൽ മുന്നേറ്റം.
by Editorസോൾ: ഇന്ത്യയുമായി ഉടൻ വ്യാപാര കരാറിൽ ഏർപ്പെടുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (അപെക്) സിഇഒ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ …
- IndiaKeralaLatest News
നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണയം വിജയസാധ്യത മാത്രം നോക്കി, മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ല: എഐസിസി
by Editorന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ്. ഇതിനായുള്ള വടംവലി പാടില്ലെന്ന് നേതാക്കൾക്ക് ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി …
- KeralaLatest News
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി
by Editorകൊച്ചി: എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം …
- KeralaLatest News
കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; ഇതുവരെ 31 മരണം.
by Editorതിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. ചിറയിൻകീഴ് അഴൂർ പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ താമസിക്കുന്ന വസന്ത (77) ആണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മരിച്ചത്. ഇവർ കഴിഞ്ഞ …
ഇച്ചായന്മാര് കുറച്ചുനേരം അമ്മയോടു സംസാരിച്ചിരുന്നിട്ട് തിരികെപ്പോയി. അവരുടെ സംസാരമൊന്നും ഐവാന്‍ ശ്രദ്ധിച്ചില്ല. ആശാമ്മ അവരെ ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ കഴിച്ചില്ല, പെങ്ങള്‍ക്ക് അതൊക്കെ ബുദ്ധിമുട്ടാകുമെന്നു കരുതിയിട്ടായിരിക്കും. നമ്മുടെ പിങ്ക്ളാങ്കിയുടെ …
- EuropePravasi
ഇന്ത്യൻ വംശജർക്കെതിരെയുള്ള ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഐഒസി (യു കെ) – കേരള ചാപ്റ്റർ ഹൈകമ്മിഷന് ഹർജി സമർപ്പിച്ചു.
by Editorലണ്ടൻ: ബ്രിട്ടനിലെ ഇന്ത്യൻ വംശജർക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഐഒസി (യു കെ) – കേരള ചാപ്റ്റർ. കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷയും മേലിൽ അക്രമണങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള …
അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മോന്ത’ ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കാക്കിനടയ്ക്കും ഇടയിലാണ് ‘മോന്ത’ കര തൊട്ടത്. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനഡ മേഖലയിൽ മണിക്കൂറിൽ …
- Latest NewsWorld
സമാധാന കരാർ ലംഘിച്ച് ഹമാസ്; ഗാസയിൽ വീണ്ടും ആക്രമണം നടത്താൻ ഉത്തരവിട്ട് ബെഞ്ചമിൻ നെതന്യാഹു
by Editorഗാസ: ഹമാസ് സമാധാന കരാർ ലംഘിച്ചു എന്ന് ആരോപിച്ചു ഗാസയിൽ വീണ്ടും ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഉത്തരവിട്ടതിനു പിന്നാലെ ഗാസയിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം …
ഇസ്ലാമാബാദ്: പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായി ഗാസയിൽ ഇരുപതിനായിരത്തോളം പാക്കിസ്ഥാൻ സൈനികരെ വിന്യസിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ടു ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൻ്റെ ഉന്നതോദ്യഗസ്ഥരുമായും യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ ഉദ്യോഗസ്ഥരുമായും …