238
ആലീസ് സ്പ്രിംഗ്സ്: മലങ്കര ഓർത്തഡോക്സ് സഭയുടെ ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ കീഴിൽ നോർതേൻ ടെറിട്ടറി സംസ്ഥാനത്തിൽ സ്ഥിചെയ്യുന്ന ആലീസ് സ്പ്രിംഗ്സിൽ പുതിയ കോൺഫിഗറേഷൻ ആരംഭിച്ചു.
റവറന്റ് ഫാദർ ലിജോ മാത്യൂസ് ആദ്യ വിശുദ്ധ കുർബാന അർപ്പിച്ചു. നിരവധി വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
ഫാദർ ലിജോ മാത്യൂസ്
ആലീസ് സ്പ്രിംഗ്സ്
ഫോൺ: 0475 916 531