138
ബെംഗളൂരു∙ മലയാളി വിദ്യാർഥിനി കെട്ടിടത്തിനു മുകളിൽനിന്നു ചാടി മരിച്ചു. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിബിഎ ഏവിയേഷൻ വിദ്യാർഥിനി കോഴിക്കോട് സ്വദേശി ലക്ഷ്മി മിത്രയാണ് (21) കോളജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽനിന്നു ചാടി ജീവനൊടുക്കിയത്.
അത്മഹത്യയ്ക്ക് പിന്നില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാത്രമാണെന്നാണ് പോലീസ് പറയുന്നത്. ലക്ഷ്മി മിത്രയുടെ മാതാപിതാക്കള്‍ സൊലദേവനഹള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്.



