Mantis Partners Sydney
Friday, February 6, 2026
Mantis Partners Sydney
Home » കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടുത്തം; 14 മരണം.
കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടുത്തം; 14 മരണം.

കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടുത്തം; 14 മരണം.

by Editor

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഹോട്ടലിലുണ്ടായ തീപ്പിടത്തത്തില്‍ 14 പേര്‍ മരിച്ചു. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി 8:30-ഓടെയാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൊൽക്കത്ത പൊലീസ് കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും കമ്മിഷണര്‍ അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!