Tuesday, March 24, 2026
Home » കേരളം ചുട്ടുപൊള്ളുന്നു
കേരളം ചുട്ടുപൊള്ളുന്നു

കേരളം ചുട്ടുപൊള്ളുന്നു

by Editor
Send your news and Advertisements

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഏറ്റവും ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. 38 ഡിഗ്രി സെൽഷ്യസ് വരെ ഇവിടെ രേഖപ്പെടുത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

You may also like

error: Content is protected !!