20
ഗോൾഡ് കോസ്റ്റ്: മുൻ മെൽബൺ സ്റ്റോം താരവും ഡെവലപ്പറുമായ ടൈ അൽറോ (39) ഗോൾഡ് കോസ്റ്റിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ബുർലി ഹെഡ്സിലെ ഫോറെവർ ഫിറ്റ്നസ് ജിമ്മിൽ ചൊവ്വാഴ്ച വ്യായാമം ചെയ്യുന്നതിനിടെ താരത്തിന് ഹൃദയാഘാതം അനുഭവപെടുകയായിരുന്നു. നിക്കിയാണ് ടൈ ആൽറോയുടെ പങ്കാളി. മകൾ: പോപ്പി, മാതാപിതാക്കൾ: വിക്കി, ജോൺ, സഹോദരി: കോർട്ട്നി.